Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Box Office

Kannur

പെ​ട്ടി​ക്ക​ട​യും ലോ​ട്ട​റി സ്റ്റാ​ളും ക​ത്തി​ന​ശി​ച്ചു

പ​രി​യാ​രം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പം പെ​ട്ടി​ക്ക​ട​യ്ക്കും ലോ​ട്ട​റി സ്റ്റാ​ളി​നും തീ​പി​ടി​ച്ചു. സ​ര്‍​വീ​സ് റോ​ഡ​രി​കി​ലെ ക​ട​ന്ന​പ്പ​ള്ളി സ്വ​ദേ​ശി സി.​പി. രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പെ​ട്ടി​ക്ക​ട​യും സ​മീ​പ​ത്താ​യു​ള്ള കു​ള​പ്പു​റ​ത്തെ യു.​കെ. സു​ധാ​ക​ര​ന്‍റെ ശ്രീ​ന​ന്ദ ലോ​ട്ട​റി സ്റ്റാ​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് ക​ട​യ്ക്ക് തീ​പി​ടി​ച്ച​ത്.

ഉ​ട​ന്‍ പ​രി​യാ​രം പോ​ലീ​സ് പ​യ്യ​ന്നൂ​ര്‍ അ​ഗ്നി​ര​ക്ഷാ സേ​ന​യെ അ​റി​യി​ക്കു​ക​യും ഒ​രു യൂ​ണി​റ്റ് ഫ​യ​ര്‍ എ​ന്‍​ജി​ന്‍ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് ഓ​ഫീ​സ​ര്‍ എ​ൻ. മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജീ​വ​ന​ക്കാ​രാ​യ കെ.​വി. വി​പി​ൻ, ജി​നോ ജോ​ണ്‍, എം.​എ​സ്. അ​ഖി​ല്‍, എ​സ്. ജി​ഷ്ണു എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Latest News

Corehub Up